You are Here : Home / News Plus

മംഗള്‍യാന്‍: തകരാര്‍ പരിഹരിച്ചു

Text Size  

Story Dated: Tuesday, November 12, 2013 07:06 hrs UTC

ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ പേടകത്തിന് ഉണ്ടായ തകരാര്‍ പരിഹരിച്ചു.നാലാം ഘട്ട ഭ്രമണ പഥത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിന്റെ ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററായാണ് ഉയര്‍ത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.