You are Here : Home / News Plus

മുഖ്യമന്ത്രിക്കു നേരെ കല്ലെറിഞ്ഞ കേസില്‍ 4പേര്‍ക്ക് ജാമ്യം

Text Size  

Story Dated: Tuesday, November 12, 2013 02:04 hrs EST

കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ നാലുപേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ ജാമ്യതുകയായി കെട്ടിവെക്കണമെന്നതുള്‍പ്പെടെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.മുഖ്യമന്ത്രിക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാറ കോടതിയില്‍ സമര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More