You are Here : Home / News Plus

ശത്രുസംഹാരം: വിഎസിനു മുട്ടിറക്കല്‍ വഴിപാട് രണ്ട്

Text Size  

Story Dated: Sunday, November 10, 2013 05:23 hrs EST

ദീര്‍ഘാരോഗ്യത്തിനു വി.എസ്. അച്യുതാനന്ദന് മുട്ടിറക്കല്‍ വഴിപാട്.വി.എസ്സിന്റെ മകന്‍ അരുണ്‍കുമാറാണ് കുടുംബസമേതം എത്തി വഴിപാടുകള്‍ നടത്തിയത്. വി.എസ്സിനുവേണ്ടി രണ്ട് മുട്ടുകളും അരുണ്‍കുമാറിന് ശത്രുസംഹാരം അടക്കമുള്ള മുട്ടുകളും നടത്തി.ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലായിരുന്നു വഴിപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More