You are Here : Home / News Plus

സഖ്യ കക്ഷികൾക്ക് ഒരു മന്ത്രി സ്ഥാനം മാത്രം

Text Size  

Story Dated: Thursday, May 30, 2019 04:04 hrs EDT

രണ്ടാം ബിജെപി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് രാജ്യതലസ്ഥാനം ഒരുങ്ങി. വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. കേന്ദ്രമന്ത്രിമാരുടെ പട്ടിക സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചയാണ് ദില്ലിയിൽ നടക്കുന്നത്. അതിനിടെ നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ ഏകദേശ പട്ടികയും പുറത്ത് വന്നിട്ടുണ്ട്. നിർമല സീതാരാമൻ, പ്രകാശ് ജാവദേക്കർ, അർജുൻ മേഘ്‌വാൾ നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ് എന്നിവർ മന്ത്രിസഭയിൽ തുടരും. ഉത്തർപ്രദേശിൽ നിന്നുള്ള ബോലാസിംഗും മന്ത്രിയാകും. സദാനന്ദ ഗൗഡ മന്ത്രിയാകും. കർണാടകത്തിൽ നിന്ന് സുരേഷ് അംഗഡിയും മന്ത്രിസഭയിലേക്ക് എത്തുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More