You are Here : Home / News Plus

സമദാനിക്കെതിരെ പൊലീസ് കേസെടുത്തു

Text Size  

Story Dated: Saturday, November 09, 2013 10:51 hrs EST

കോട്ടക്കല്‍ എം.എല്‍.എ എം.പി. അബ്ദുസ്സമദ് സമദാനിക്കെതിരെ പൊലീസ് കേസെടുത്തു. സമദാനിയെ കുത്താന്‍ ശ്രമിച്ച കുഞ്ഞാവയുടെ പരാതിയിലാണ് കേസ്. തന്നെ സമദാനി വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.