You are Here : Home / News Plus

പാക് ചാരന്മാരെന്ന് സംശയം: രണ്ട് പേർ അറസ്റ്റിൽ

Text Size  

Story Dated: Wednesday, May 29, 2019 04:38 hrs EDT

ജമ്മുവിലെ സൈനിക ക്യാമ്പിന് സമീപം സംശയാസ്പദസാഹചര്യത്തിൽ കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരും ക്യാമ്പിന് പുറത്ത് വീഡിയോകളും ചിത്രങ്ങളും പകർത്തുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. ഇവരെ പോലീസിന് കൈമാറിയിട്ടുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More