You are Here : Home / News Plus

ക്രൈസ്തവ കൂട്ടായ്മയ്ക്കായി വിവിധ സഭകളുടെ പിന്തുണ ഉറപ്പാക്കും- ശ്രീധരന്‍ പിള്ള

Text Size  

Story Dated: Saturday, May 11, 2019 03:45 hrs EDT

ക്രൈസ്തവ കൂട്ടായ്മയ്ക്കായി വിവിധ സഭകളുടെ പിന്തുണ ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ക്രൈസ്തവർ നേരിടുന്ന ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. 29 ന് കൊച്ചി മദർ തെരേസ സ്ക്വയറിൽ ശ്രീലങ്കൻ സ്ഫോടനത്തിൽ കൊല്ലപ്പട്ടവരുടെ ചിത്രങ്ങൾ വെച്ച് പ്രാർഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More