You are Here : Home / News Plus

രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗം പുറത്തുവിട്ട് ബി.ജെ.പി

Text Size  

Story Dated: Friday, May 10, 2019 04:27 hrs EDT

ഡൽഹിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോയുമായി ബി.ജെ.പി. 1984 ൽ സിഖ് കലാപത്തേക്കുറിച്ച് രാജീവ് നടത്തിയ വിവാദ പ്രസംഗമാണ് ബി.ജെ.പി ട്വിറ്റർ വഴി പുറത്തുവിട്ടത്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതും പിന്നാലെയുണ്ടായ സിഖ് കലാപവും ബന്ധപ്പെടുത്തി വലിയ മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങു മെന്ന രാജീവിന്റെ പരാമർശം അന്നു തന്നെ വലിയ വിവാദമാണ് ഉണ്ടാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More