You are Here : Home / News Plus

പാകിസ്താനില്‍ ആരാധനാലയത്തിന് സമീപം ബോംബ് സ്‌ഫോടനം, 4 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Wednesday, May 08, 2019 03:13 hrs EDT

പാകിസ്താനിൽ സൂഫി ആരാധനാലയത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. പത്തൊൻപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലാഹോറിലെ സൂഫി ആരാധനാലയത്തിന് സമീപത്താണ് ബോംബ് സ്ഫോടനമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More