You are Here : Home / News Plus

മുസഫര്‍ പരാമര്‍ശം: രാഹുല്‍ ഗാന്ധി മറുപടി നല്‍കി

Text Size  

Story Dated: Friday, November 08, 2013 10:32 hrs UTC

മുസഫര്‍ നഗറിലെ കലാപ ഇരകള്‍ക്ക് പാകിസ്താനിലെ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന രാഹുലിന്‍റെ പ്രസ്താവനക്കെതിരെ ചട്ടലംഘനം ചൂണ്ടിക്കാട്ടി ബി.ജെ.പി നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിയുടെ മറുപടി.താന്‍ ചട്ടലംഘനം നടത്തിയിട്ടില്ളെന്ന് രാഹുല്‍ കമ്മീഷനെ അറിയിച്ചു. സാമുദായിക ധ്രുവീകരണ മാര്‍ഗത്തിലൂടെ വോട്ടു നേടാനായി രാഹുല്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പി കമ്മീഷനെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.