You are Here : Home / News Plus

ജാംനഗറില്‍ മിഗ് വിമാനം തകര്‍ന്നുവീണു

Text Size  

Story Dated: Friday, November 08, 2013 05:28 hrs EST

ഗുജറാത്തിലെ ജാംനഗറില്‍ മിഗ് വിമാനം തകര്‍ന്നുവീണു. പൈലറ്റ് പുറത്തേക്ക് ചാടിയാതിനാല്‍ രക്ഷപ്പെട്ടു. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനമായ മിഗ് 29 ആണ് വെള്ളിയാഴ്ച ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 24ന് ജാംനഗര്‍ ജില്ലയിലെ തന്നെ ലാല്‍പാര്‍ദയില്‍ മിഗ്29 തകര്‍ന്നുവീണിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More