You are Here : Home / News Plus

ഹിമാലയത്തിൽ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടുവെന്ന് ഇന്ത്യൻ സൈന്യം

Text Size  

Story Dated: Tuesday, April 30, 2019 04:06 hrs EDT

കഥകളിൽ പ്രതിപാദിക്കുന്ന അജ്ഞാത മഞ്ഞു മനുഷ്യൻ യതിയുടെ കാൽപ്പാടുകൾ നേപ്പാളിലെ മക്കാളു ബേസ് ക്യാമ്പിനു സമീപം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇന്ത്യൻ കരസേന. കരസേനയുടെ പർവതാരോഹണ സംഘമാണ് യതിയുടെ കാൽപ്പാകൾ കണ്ടെത്തിയെന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More