You are Here : Home / News Plus

കെവിന്‍ കൊലക്കേസ്: ഇരുപത്തെട്ടാം സാക്ഷി കൂറുമാറി

Text Size  

Story Dated: Monday, April 29, 2019 05:49 hrs EDT

കോളിളക്കം സൃഷ്ടിച്ച കെവിൻ കൊലപാതക കേസിലെ ഇരുപത്തെട്ടാം സാക്ഷി അബിൻ പ്രദീപ് കൂറുമാറി. കെവിനെ തട്ടിക്കൊണ്ടു പോകുമെന്ന് നേരത്തേ അറിയാമായിരുന്നു എന്നായിരുന്നു അബിന്റെ രഹസ്യമൊഴി. എന്നാൽ, ഇതു പോലീസ് തന്ന ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടത്തിയ വിസ്താരത്തിനിടെ അബിൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.