You are Here : Home / News Plus

പോളിംഗിന്‍റെ ആദ്യ മണിക്കൂറുകളിൽ ബംഗാളിൽ പരക്കെ അക്രമം, കേന്ദ്രമന്ത്രിയുടെ കാർ തകർത്തു

Text Size  

Story Dated: Monday, April 29, 2019 05:31 hrs EDT

പശ്ചിമബംഗാളിൽ നാലാംഘട്ട തെരഞ്ഞെടുപ്പിലും വ്യാപക അക്രമം. അസൻസോൾ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിന് മുന്നിൽ ബിജെപി - തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ബബുൽ സുപ്രിയോയുടെ കാർ തൃണമൂൽ പ്രവർത്തകർ തല്ലിത്തകർത്തെന്ന് ബിജെപി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More