You are Here : Home / News Plus

വയനാട്ടിലെ കർഷകരോട് വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകളുടെ കത്ത്

Text Size  

Story Dated: Saturday, April 06, 2019 11:55 hrs UTC

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ കർഷകർ വോട്ട് ബഹിഷ്കരിക്കാൻ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ കത്ത്. പണിയായുധങ്ങൾ സമരായുധങ്ങളാക്കാൻ കർഷകർ തയ്യാറാകണമെന്നും കത്തിൽ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തു. നാടുകാണി ദളം വക്താവ് അജിതയുടെ പേരിൽ വയനാട് പ്രസ് ക്ലബ്ബിലേക്ക് അയച്ച കത്തിലാണ് കർഷകരോട് വോട്ട് ബഹിഷ്കരിക്കാനും പണിയായുധങ്ങൾ സമരായുധമാക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.