You are Here : Home / News Plus

ലാവലിന്‍: ജഡ്ജിക്കെതിരെ പി.സി ജോര്‍ജ്

Text Size  

Story Dated: Thursday, November 07, 2013 04:32 hrs EST

ലാവലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ്  തെളിവുകളില്ലാത്തതിന്റെ പേരില്‍ ബോര്‍ഡ് ചെയര്‍മാനേയും അംഗങ്ങളേയും കേസില്‍ നിന്നൊഴിവാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ചു. ലാവലിന്‍ ഇടപാടില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെയര്‍മാനും അംഗങ്ങളും അറിയാതെ എങ്ങനെയാണ് ഈ തുക നഷ്ടമായത്. നമ്മുടെ കോടതികളുടെ പോക്ക് എങ്ങോട്ടാണെന്നും വിസ്താരമോ മറ്റു കാര്യങ്ങളുമൊന്നുമില്ലാതെയാണ് കോടതികള്‍ വിധി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More