You are Here : Home / News Plus

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് ബോംബ് എറിഞ്ഞു

Text Size  

Story Dated: Thursday, November 07, 2013 04:21 hrs EST

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു. ഏച്ചൂര്‍ മതുക്കോത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസ് ജനാലയും കസേരകളും തകര്‍ന്നു. പൊലീസ് സ്ഥലത്തത്തെി പരിശോധന നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More