You are Here : Home / News Plus

ചിത്രീകരണത്തിനിടെ ഉണ്ണി മുകുന്ദന്‍ ഒഴുക്കില്‍പ്പെട്ടു; നാട്ടുകാര്‍ രക്ഷപെടുത്തി

Text Size  

Story Dated: Wednesday, November 06, 2013 10:07 hrs EST

സിനിമാ ചിത്രീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട നടന്‍ ഉണ്ണി മുകുന്ദനെ നാട്ടുകാര്‍ രക്ഷപെടുത്തി.പുഴയില്‍ വച്ചുള്ള ചിത്രീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട ഉണ്ണി മുകുന്ദനെ ഉടന്‍ തന്നെ നാട്ടുകാരും പരിസരവാസികളും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. നെല്ലിയാമ്പതിയില്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'ലാസ്റ്റ്‌ സപ്പര്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കംപ്യൂട്ടര്‍ ഹാക്കറുടെ വേഷത്തിലാണ് ഉണ്ണി ഈ ചിത്രത്തില്‍ എത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More