You are Here : Home / News Plus

മോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ഭീഷണി: കുതുബുദ്ദീന്‍ അന്‍സാരി

Text Size  

Story Dated: Wednesday, November 06, 2013 07:15 hrs EST

ബി.ജെ.പി നേതാവ് നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ഭീഷണിയാണെന്ന് ഗുജറാത്ത് കലാപത്തിന്റെ ഇര കുതുബുദ്ദീന്‍ അന്‍സാരി. ഗുജറാത്തിലെ മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ചത് മോഡിയാണ്. ഗുജറാത്തിലെ വികസനം മോഡിയുടെ വികസനമല്ല. നേരത്തെ തന്നെ ഗുജറാത്ത് വികസിത സംസ്ഥാനമാണ്. രാഷ്ട്രീയക്കാര്‍ വിചാരിക്കുമ്പോഴാണ് ഗുജറാത്തില്‍ കലാപങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More