You are Here : Home / News Plus

'പുൽവാമ' ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Text Size  

Story Dated: Friday, March 08, 2019 02:30 hrs EST

പുൽവാമയിൽ നടത്തിയതു പോലെയുള്ള ചാവേറാക്രമണങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ജമ്മു കശ്മീരിൽ ആക്രമണം നടത്താൻ ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.