You are Here : Home / News Plus

ഭരണമാറ്റം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് മുരളീധരന്‍

Text Size  

Story Dated: Wednesday, November 06, 2013 04:49 hrs EST

ഭരണമാറ്റം സംബന്ധിച്ച കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് കെ. മുരളീധരന്‍ എംഎല്‍എ. മുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ യുഡിഎഫിലുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More