You are Here : Home / News Plus

വി.എസിനും മകനും എതിരെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ല: ഹൈക്കോടതി

Text Size  

Story Dated: Wednesday, November 06, 2013 04:46 hrs EST

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും മകന്‍ അരുണ്‍കുമാറിനും എതിരായ   അഴിമതിയാരോപണങ്ങളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡോ മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച   പത്ത് അഴിമതിയാരോപണങ്ങളെക്കുറിച്ചാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്.   അന്വേഷണം   പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി അനുവദിക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More