You are Here : Home / News Plus

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ വേണ്ട; നിയമനം പിഎസ്‌സി വഴിമതി: ഹൈക്കോടതി

Text Size  

Story Dated: Monday, February 04, 2019 01:54 hrs UTC

കെഎസ്ആര്‍ടിസിയിലെ റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ എം പാനലുകാരെ ഒഴിവാക്കി പിഎസ്‌സി അഡൈ്വസ് മെമ്മോ ലഭിച്ചവരെ നിയമിക്കണമെന്ന് ഹൈക്കോടതി. ഈ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പിഎസ്‌സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ച പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചാണ് ഡിവിഷന്‍ ബെഞ്ച് വിധി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.