You are Here : Home / News Plus

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്

Text Size  

Story Dated: Wednesday, January 23, 2019 07:52 hrs UTC

ലോക്സഭാ തിര‍ഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്പൂർണ അഴിച്ചുപണി. എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ​ഗാന്ധിയെ നിയമിച്ചതാണ് പ്രധാന മാറ്റം. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്കാ ​ഗാന്ധിയ്ക്ക് നൽകിയിരിക്കുന്നത്. ഇതുവരെ പിന്നണിയിൽ നിന്നു കൊണ്ട് കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്ന പ്രിയങ്ക വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് പാർട്ടിയുടെ നേതൃതിരയിലേക്ക് വരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.