You are Here : Home / News Plus

സമാധാനശ്രമങ്ങൾക്ക് മുഖ്യമന്ത്രിയും സർക്കാരും മുൻകയ്യെടുക്കണം: വി മുരളീധരൻ എംപി

Text Size  

Story Dated: Saturday, January 05, 2019 07:30 hrs UTC

സമാധാനശ്രമങ്ങൾക്ക് മുൻകയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയും സർക്കാരും ചേർന്നാണെന്ന് ബിജെപി നേതാവും എംപിയുമായ വി.മുരളീധരൻ. പക്ഷേ ആസൂത്രിതമായ ആക്രമണങ്ങൾക്കാണ് സിപിഎം സർക്കാരിന്റെ പിന്തുണയോടെ നേതൃത്വം നൽകുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ആർഎസ്എസ് ആക്രമണങ്ങളിൽ ഭയപ്പെടുമെന്ന് കരുതേണ്ടെന്ന് എ എൻ ഷംസീർ എംഎൽഎ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.