You are Here : Home / News Plus

ശബരിമലയിലെ സ്ത്രീപ്രവേശനം: വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് ഉമ്മൻചാണ്ടി

Text Size  

Story Dated: Monday, October 01, 2018 09:07 hrs UTC

ശബരിമല സ്ത്രീപ്രവേശത്തിൽ സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുനപരിശോധന ഹർജിയുടെ സാധ്യതകൾ പരിശോധിക്കാതെ തുടർ നടപടികൾ സ്വീകരിക്കരുത്. കോടതിവിധി ഉയർത്തിയ ജനവികാരം കൂടി കണക്കിലെടുത്ത് ഒരു തീരുമാനം എടുക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.