You are Here : Home / News Plus

പാഠപുസ്തം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം വിതരണം ചെയ്യും

Text Size  

Story Dated: Sunday, September 02, 2018 09:02 hrs UTC

പ്രളയക്കെടുതിയില്‍ താളംതെറ്റിയ വിദ്യാഭ്യാസമേഖലയില്‍ ചടുലപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍. പ്രളയത്തില്‍പ്പെട്ട് പാഠപുസ്തം നഷ്ടപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ പാഠപുസ്തകം വിതരണം ചെയ്യും. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളുടെ ഒന്നാം വാള്യ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഈ വര്‍ഷത്തെ രണ്ടാം വാള്യ പാഠപുസ്തകങ്ങളും ഇതിനോടൊപ്പം വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.

പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികല്‍ക്ക് നോട്ടുബുക്കും ബാഗും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.