You are Here : Home / News Plus

ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ കാട്ടേണ്ട: മുല്ലപ്പള്ളി

Text Size  

Story Dated: Monday, October 14, 2013 01:13 hrs UTC

കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി തിടുക്കം കാട്ടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ . മന്ത്രിയാകാന്‍ ഗണേഷ് കുമാര്‍ അല്‍പ്പംകൂടി കാത്തിരിക്കണം. ആര്‍ ബാലകൃഷ്ണപിള്ള പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ഗണേഷിനെ മന്ത്രിയാക്കാത്തതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടിവരില്ല.ഗണേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട അടിയന്തര സാഹചര്യം ഇപ്പോള്‍ ഉണ്ടെന്ന് കരുതുന്നില്ല. അതിനാല്‍ ഈ വിഷയത്തിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.