You are Here : Home / News Plus

സിപിഐയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിക്കും

Text Size  

Story Dated: Friday, August 30, 2013 03:11 hrs UTC

തിരുവനന്തപുരം:സോളാര്‍ പ്രക്ഷോഭങ്ങളും ഉപരോധ സമരവും സംബന്ധിച്ച സിപിഐയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരത്ത് സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിക്കും. വ്യാഴായ്ച നടന്ന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തുടര്‍ച്ചയായാണ് എക്‌സിക്യൂട്ടീവ് ചേരുന്നത്. സെപ്റ്റംബര്‍ മൂന്നിന് സിപിഐയുടെ സംസ്ഥാന കൗണ്‍സിലും തിരുവനന്തപുരത്ത് ചേരും.വിലക്കയറ്റത്തിനെതിരെയുള്ള പാര്‍ട്ടിയുടെ സമരപരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകളും എക്‌സിക്യൂട്ടീവില്‍ നടക്കും.സോളാര്‍ ഉപരോധ സമരം പരാജയമല്ലെന്നുംപാര്‍ട്ടിയുമായി എല്ലാകാര്യങ്ങളിലും ആലോചന നടന്നിരുന്നുവെന്നും സിപിഐ സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.