You are Here : Home / News Plus

ലഷ്‌കര്‍ ഇ തോയിബ നേതാവ് അബ്ദുള്‍ കരീം ടുണ്ട അറസ്റ്റില്‍

Text Size  

Story Dated: Saturday, August 17, 2013 09:46 hrs UTC

ലഷ്‌കര്‍ ഇ തോയിബ നേതാവ് അബ്ദുള്‍ കരീം ടുണ്ടയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് ഇന്നലെ രാത്രിയാണ് ടുണ്ടയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. മുംബൈ ഭീകരാക്രമണ കേസില്‍ പതിനഞ്ചാം പ്രതിയാണ് ടുണ്ട. 1996 ഡിസംബറിനും 98 ജനുവരിക്കുമിടയില്‍ നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിയാണ് ടുണ്ട.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.