You are Here : Home / News Plus

സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് തുടരും

Text Size  

Story Dated: Sunday, June 08, 2014 06:41 hrs UTC

സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് തുടരും. ലോഡ്‌ഷെഡിംഗ് പിന്‍വലിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.