You are Here : Home / News Plus

മോദി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Tuesday, May 27, 2014 06:05 hrs EDT




അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.
മുംബൈ ഭീകരാക്രമണകേസില്‍ ഹാഫിസ് സഈദിനെ വിചാരണ ചെയ്യണമെന്നും ഇപ്പോള്‍ പാകിസ്താനില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിനെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് പാകിസ്താന്‍ പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലെ കൂടിക്കാഴ്ച 45 മിനുട്ട് നീണ്ടു നിന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More