You are Here : Home / News Plus

തരൂരിനും മോഡിബാധ

Text Size  

Story Dated: Wednesday, May 21, 2014 10:11 hrs UTC

നരേന്ദ്ര മോദിയെ പുകഴ്ത്തി തിരുവനന്തപുരം എംപി ശശി തരൂര്‍. മോദിയുടെ പ്രസംഗം ഏറെ പ്രചോദനകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരെയും ഒരുമിച്ചുകൂട്ടിയുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയുടെ സമീപകാലത്തെ നിലപാടുകള്‍ പ്രതീക്ഷ പകരുന്നവയാണ്. രാജ്യത്തിന്റെ വികസനസ്വപ്നങ്ങള്‍ മോദിയുടെ വാക്കുകളില്‍ തെളിഞ്ഞുകാണാമെന്നും ശശി തരൂര്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.