You are Here : Home / News Plus

ബാര്‍ ലൈസന്‍സ് വിഷയം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യില്ല

Text Size  

Story Dated: Monday, May 19, 2014 09:39 hrs UTC




ബാര്‍ ലൈസന്‍സ് വിഷയം ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യില്ല. കോണ്‍ഗ്രസില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനാലാണ് ഇക്കാര്യം ചര്‍ച്ചയ്ക്ക് എടുക്കേണ്‌ടെന്ന് തീരുമാനിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പ് ഫലം അവലോകനമാണ് ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗത്തിലെ പ്രധാന അജണ്ട.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.