You are Here : Home / News Plus

എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

Text Size  

Story Dated: Sunday, May 11, 2014 11:29 hrs UTC



എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താലിന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. പൊതുമേഖലാസ്ഥാപനമായ ഫാക്ടിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
ജില്ലാ സമരസഹായ സമിതിയാണ് 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.