You are Here : Home / News Plus

മുല്ലപ്പെരിയാര്‍: വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് പി.ജെ ജോസഫ്

Text Size  

Story Dated: Wednesday, May 07, 2014 10:06 hrs UTC



മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുന്നത് ആലോചിക്കുമെന്ന് മന്ത്രി പി.ജെ ജോസഫ്. ജനങ്ങളുടെ സുരക്ഷ കോടതി പരിഗണിച്ചില്ലെന്നുള്ളത് വേദനാജനകമാണെന്ന് പി.ജെ ജോസഫ് പറഞ്ഞു. നിയമ വിദഗ്ധരുമായി ആലോചിച്ച് റിവ്യു ഹര്‍ജി നല്‍കുന്ന സാധ്യത ആരായും. ഡാം സുരക്ഷതിമാണെന്ന് സുപ്രീം കോടതി പറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.