You are Here : Home / News Plus

പുതിയ വൈദ്യുതി കണക്ഷന്‍ നിരക്ക് കുത്തനെ കൂട്ടി

Text Size  

Story Dated: Saturday, May 03, 2014 02:59 hrs EDT

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷന്‍ നിരക്ക് കുത്തനെ കൂട്ടി. പുതിയ ഗാര്‍ഹിക കണക്ഷന് 300 രൂപ മുതല്‍ 10,000 രൂപവരെയാണ് കൂടുന്നത്. മറ്റു കണക്ഷനുകള്‍ ക്കും നിരക്ക് കൂടും. നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നേരത്തെ വൈദ്യുതി റഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.മെയ് ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.