You are Here : Home / News Plus

ചെന്നൈ സ്ഫോടനം: രണ്ടുപേര്‍ കസ്റ്റഡിയില്‍

Text Size  

Story Dated: Friday, May 02, 2014 06:11 hrs EDT


ചെന്നെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ശ്രീലങ്കന്‍ സ്വദേശികളെ പോലീസ് പിടികൂടി. ശിവപാലന്‍, മുഹമ്മദ് സലിം എന്നിവരെയാണ് ക്യൂബ്രാഞ്ച് പിടികൂടിയത്.ഇവര്‍ക്ക് ഐ.എസ്.ഐ ബന്ധം ഉള്ളതായി സംശയിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശിവപാലന്‍ ഒരു തമിഴ് മാഗസനിലാണ് ജോലിചെയ്യുന്നത്.

സംശയകരമായ സാഹചര്യത്തില്‍ ആയിരത്തോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് മതിയായ യാത്രാരേഖകളില്ലാതിരുന്ന ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.