മേയ് 15-നകം മദ്യനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താനും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ചില ഫോര്‍മുലകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. അതിന്റെ ഫലം ആശാവഹമാണെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments