You are Here : Home / News Plus

താന്‍ രാജീവിന്‍റെ മകളെന്നു പ്രിയങ്ക

Text Size  

Story Dated: Friday, May 02, 2014 12:49 hrs EDT

പ്രിയങ്ക തനിക്ക് മകളെപ്പോലെയാണെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രിയങ്ക.താന്‍ രാജീവിന്‍റെ  മകളാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അമത്തേിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
നേരത്തെ ദൂരദര്‍ശന് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയങ്ക തനിക്ക് മകളെപ്പോലെയാണെന്ന് മോദി അഭിപ്രായപ്പെട്ടത്. എന്നാല്‍ , ഈ ഭാഗം വെട്ടിമാറ്റിയാണ് ദൂരദര്‍ശന്‍ അഭിമുഖം സംപ്രേഷണം ചെയ്തത്. ഇതിനെതിരെ ബി.ജെ.പി. രംഗത്തുവന്നിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More