You are Here : Home / News Plus

ഷീലാദീക്ഷിത് അലവലാതി: എംഎം മണി

Text Size  

Story Dated: Thursday, May 01, 2014 01:09 hrs EDT


ഗവര്‍ണര്‍ ഷീലാദീക്ഷിതിനെതിരെ രൂക്ഷ ആരോപണങ്ങളുമായി സിപിഐഎം നേതാവ് എംഎം മണി. ഷീലാദീക്ഷിത് അലവലാതി ആണെന്നായിരുന്നു മണിയുടെ പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഴിമതി ഫയലുകളില്‍ ഒപ്പിടാനാണ് ഷീലാദീക്ഷിത്തിനെ ഗവര്‍ണറാക്കിയത്. കോടിക്കണക്കിന് രൂപ കട്ടുമുടിച്ചതിനാലാണ് ഷീലാദീക്ഷിത് ദില്ലിയില്‍ തോറ്റ് തുന്നം പാടിയതെന്നും എം എം മണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.