You are Here : Home / News Plus

ഹൗറ- ഡറാഡൂണ്‍ ഡൂണ്‍ എക്‌സ്പ്രസ് ഉത്തര്‍പ്രദേശില്‍ പാളംതെറ്റി

Text Size  

Story Dated: Monday, April 28, 2014 05:28 hrs UTC

ഹൗറ- ഡറാഡൂണ്‍ ഡൂണ്‍ എക്‌സ്പ്രസ് ഉത്തര്‍പ്രദേശില്‍ പാളംതെറ്റി. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ആദ്യ റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ ജഫര്‍ഗാഞ്ച് റയില്‍വേസ്റ്റേഷനു സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. ഏഴു കോച്ചുകള്‍ പാളംതെറ്റിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.