You are Here : Home / News Plus

കൊടുങ്ങല്ലൂരില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.

Text Size  

Story Dated: Sunday, April 20, 2014 06:17 hrs UTC


കൊടുങ്ങല്ലൂരില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കയ്പമംഗലം സ്വദേശികളായ ഷാനവാസ് (28), ഷജീര്‍ അലി (24) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. സൈക്കിള്‍ യാത്രക്കാരനായ ഷാനവാസ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷജീര്‍ അലി ആശുപത്രിയിലാണ് മരിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.