ഈ അവാര്‍ഡ് മലയാള സിനിമക്കും മലയാള ഭാഷയ്ക്കും സമ്മാനിക്കുന്നതായി സുരാജ് വെഞ്ഞാറമൂട്. മികച്ച വേഷം കിട്ടുകയെന്നതാണ് നടന്‍്റെ ഭാഗ്യം. നിത്യവും നാം കാണുന്ന ശുചീകരണ തൊഴിലാളികളുടെ കഥ പറയുന്നതാണ് ഈ സിനിമ. അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സുരാജ് പറഞ്ഞു.
Comments