You are Here : Home / News Plus

ഒരിടവേളയ്ക്ക് ശേഷം നടന്‍ ജഗതി വീണ്ടും പൊതുവേദിയില്‍

Text Size  

Story Dated: Saturday, April 12, 2014 08:04 hrs EDT

ഒരിടവേളയ്ക്ക് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും പൊതുവേദിയില്‍. എല്ല് പൊടിയുന്ന രോഗമുള്ള കുട്ടികളുടെ പരിപാടിയായ അമൃതവര്‍ഷിണിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. കോവളത്ത് നടന്ന പരിപാടി അദ്ദേഹം തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.അപകടത്തിന് ശേഷം ആദ്യമായാണ് ജഗതി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More