You are Here : Home / News Plus

ഗണേഷിനെ മന്ത്രിയാക്കണമെന്നു ബാലകൃഷ്ണപിള്ള

Text Size  

Story Dated: Friday, April 11, 2014 07:57 hrs EDT

കെ.ബി ഗണേശ് കുമാറിന് മന്ത്രി സ്ഥാനം നല്‍കാന്‍ യു.ഡി.എഫ് മന്ത്രിസഭ തയ്യാറാവണമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. കോണ്‍ഗ്രസിനോട് പ്രതികാരം ചെയ്യണമെന്ന് തനിക്കുണ്ടായിരുന്നെങ്കില്‍ അത് തിരഞ്ഞെടുപ്പിന് മുമ്പ് ആവാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗണേശ് കുമാറിന് മന്ത്രി സ്ഥാനം പിന്നീട് തിരിച്ചു നല്‍കാമെന്ന് വാഗാദാനം നല്‍കിയതിനാലാണ് അദ്ദേഹം രാജിവെച്ചതെന്നും പിള്ള പറഞ്ഞു. മന്ത്രി സ്ഥാനത്തിന് അനൂപ് ജേക്കബിനെക്കാള്‍ യോഗ്യന്‍ ഗണേശ് കുമാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More