You are Here : Home / News Plus

ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടില്ല : എ.കെ. ആന്റണി

Text Size  

Story Dated: Sunday, April 06, 2014 07:30 hrs EDT

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കേണ്ടത് വ്യോമയാന മന്ത്രാലയമാണന്ന് കേന്ദ്ര പ്രതിരോധവകുപ്പ്മന്ത്രി എ.കെ. ആന്റണി പറഞ്ഞു. പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടില്ല.നാവികസേന വിമാനത്താവളത്തിന് എന്‍ .ഒ.സി. നല്‍കുക മാത്രമാണ് ചെയ്തത്. അതുതന്നെ കര്‍ശന ഉപാധികളോടെയാണ് എന്‍ .ഒ.സി. നല്‍കിയത്. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി . ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഒരു ഡസന്‍ സീറ്റ് ലഭിക്കില്ലെന്നും ആന്റണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More