പ്രതിരോധമന്ത്രി എ.കെ. ആന്റണി ജീവിക്കുന്നത് ഏതു ലോകത്താണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. നൂറ് സീറ്റ് തികച്ചുകിട്ടാത്ത കോണ്‍ഗ്രസ് സി.പി.എം പിന്തുണ തേടുന്നത് ഏതര്‍ഥത്തിലാണ്. അഴിമതിക്കാരനല്ലെന്ന് പറയുന്ന ആന്‍്റണിയുടെ വകുപ്പില്‍ നടക്കുന്നത് വന്‍ അഴിമതിയാണ്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സര്‍വനാശമാണ് വരാനിരിക്കുന്നത്. എന്നിട്ടും ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പറയാന്‍ ആന്‍്റണിക്ക് മാത്രമെ കഴിയൂവെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
Comments