You are Here : Home / News Plus

ഫയാസ് വി.എസിനെ വിലക്കെടുത്തെന്ന് സി.പി. ജോണ്‍

Text Size  

Story Dated: Sunday, March 30, 2014 04:59 hrs EDT

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസ് വിലക്കെടുത്തെന്ന് സി.എം.പി നേതാവ് സി.പി. ജോണ്‍. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ ഫയാസിനുള്ള ബന്ധം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി വി.എസ്. മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. അപകടം മണത്ത ഫയാസ് ദൂതന്മാര്‍ വഴി നടത്തിയ നീക്കമാണ് വി.എസിന്‍്റെ നിലപാടുമാറ്റത്തിന് പിന്നില്‍. ഫയാസിന്‍റ അടുപ്പക്കാര്‍ വി.എസിനെയോ മകന്‍ അരുണ്‍ കുമാറിനെയോ കണ്ടോയെന്ന് അന്വേഷിക്കണം. ഏറ്റവും ക്രൂരമായ കൂടുമാറ്റമാണു വി.എസ് നടത്തിയതെന്നും സി.പി ജോണ്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More