You are Here : Home / News Plus

കെസി ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരന്‍: വി.എസ്

Text Size  

Story Dated: Saturday, March 29, 2014 05:30 hrs EDT

മന്ത്രി കെ.സി.ജോസഫിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണ് ജോസഫെന്ന് വി.എസ് പരിഹസിച്ചു. കോട്ടയം കടുത്തുരുത്തിയില്‍ മാത്യൂ ടി.തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.സര്‍ക്കാരിനെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശം ഉമ്മന്‍ ചാണ്ടിയുടെ മുഖത്തേറ്റ അടിയാണെന്നും വി.എസ്. പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More